കെ.ശാ​ര​ദ

Monday 16 March 2026 11:49 PM IST

ച​വ​റ: തേ​വ​ല​ക്ക​ര പു​ത്തൻ സ​ങ്കേ​തം ഇ​ട​ത്ത​റ​യിൽ പ​രേ​ത​നാ​യ കാർ​ത്തി​കേ​യ​ന്റെ ഭാ​ര്യ കെ.ശാ​ര​ദ (80)​ നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​യാ​യ സു​ല​ജ, രാ​ജീ​വ്, സു​നി​ല, സു​ജ​ല. മ​രു​മ​ക്കൾ: ജ​യ​ന്തി, ബി​ജു, ശ്രീ​കു​മാർ. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 8ന്.