കാ​ർ​ത്ത്യാ​യ​നി

Monday 16 March 2026 11:53 PM IST

​തൊടി​യൂ​ർ:​ ​വേങ്ങ​റ​ ക​ണ്ണാ​ണി​ക്ക​ൽ​ പു​ത്ത​ൻ​ വീ​ട്ടി​ൽ​ പരേത​നാ​യ​ ​ചെല്ല​പ്പ​ന്റെ ഭാ​ര്യ​ കാ​ർ​ത്ത്യാ​യ​നി​ (86​) ​നി​ര്യാ​ത​യാ​യി​. മ​ര​ണാ​ന​ന്ത​ര​ ക​ർ​മ്മ​ങ്ങ​ൾ​ ഇ​ന്ന് ഉച്ചക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ.​ മ​ക്ക​ൾ​: ച​ന്ത്ര​ദാ​സ്, ച​ന്ദ്രി​ക​, മ​ധു​സൂ​ദ​ന​ൻ​, മ​ണി​യ​മ്മ​, ശ​ശി​ധ​ര​ൻ​, സ​ന്തോഷ്. മ​രു​മ​ക്ക​ൾ​: ഗീ​ത​, സുരേന്ദ്ര​ൻ​, ​ശോഭ​ന​, രാ​ധാ​കൃ​ഷ്ണ​ൻ​, ​രേണു​, സൗമ്യ. സഞ്ച​യ​നം​ 22ന്.