​ക​മ​ലാ​ക്ഷിഅ​മ്മ

Monday 16 March 2026 11:54 PM IST

പ​ന്മ​ന​ മ​ന​യി​ൽ​: ക​ണ്ണ​ങ്ക​ര​ഭാ​ഗം ഐ​ക്ക​ര​പു​ത്ത​ൻ​വീ​ട്ടിൽ (​ഞെട്ട​റ​കി​ഴ​ക്ക​തി​ൽ​) പരേത​നാ​യ​ ​ചെല്ല​പ്പ​ൻ​ പി​ള്ള​യു​ടെ ഭാ​ര്യ ​ക​മ​ലാ​ക്ഷി​അമ്മ​ (94) നി​ര്യാ​ത​യാ​യി​. മ​ക്ക​ൾ​: വി​ജ​യ​ൻ​പി​ള്ള​, രാ​ധാ​കൃ​ഷ്ണ​പി​ള്ള​, ഗീ​താ​കു​മാ​രി​, സോമ​നാ​ഥ​ൻ​പി​ള്ള​, രാജേന്ദ്ര​ൻ​പി​ള്ള​, അം​ബി​ക​കു​മാ​രി​. മ​രു​മ​ക്ക​ൾ​: ഷൈല​ജ​കു​മാ​രി​, ശ്രീദേ​വി,​ ​രാ​ജശേഖ​ര​ൻ​പി​ള്ള,​ സു​ക​ന്യാദേ​വി​, ജ​യ​ശ്രീ​, ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള​. സഞ്ച​യ​നം​ 23ന് രാ​വിലെ 7ന്.