ഓമന
Tuesday 17 March 2026 12:01 AM IST
അഞ്ചൽ: നെട്ടയം ചരുവിള പുത്തൻവീട്ടിൽ (പൂന്തോട്ടം) പരേതനായ ശ്രീധരന്റെ ഓമന (80) നിര്യാതയായി. മക്കൾ: ബാബു, മധു, അനിൽകുമാർ. മരുമക്കൾ: അനില, പ്രീത. സഞ്ചയനം 22ന് രാവിലെ 8ന്.