എൻ. ആ​ന​ന്ദ​വല്ലി

Tuesday 17 March 2026 12:05 AM IST

തട്ടാമ​ല: പാല​ത്തറ ബോ​ദി ന​ഗർ 78ൽ വാ​ഴ​ത്തോട്ട​ത്ത് വീട്ടിൽ പരേതനായ കെ.ദി​വാ​ക​ര​ന്റെ (വ​ട​ക്കേവി​ള സ​ഹ. ബാ​ങ്ക് മുൻ സെ​ക്ര​ട്ടറി) ഭാര്യ എൻ.ആ​ന​ന്ദ​വല്ലി (79) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇന്ന് വൈ​കിട്ട് 5ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മക്കൾ: ഡി.റീ​ന (ജോ. സെ​ക്രട്ട​റി, നി​യ​മ​വ​കു​പ്പ്, സെ​ക്ര​ട്ടേറി​യേറ്റ്), ഡി. റീ​റ്റ, ഡി. ര​ഞ്ജിത്ത് (വ​ട​ക്കേവി​ള സ​ഹ. ബാ​ങ്ക് സെ​ക്ര​ട്ട​റി, സി.പി.എം പാല​ത്ത​റ ബ്രാ​ഞ്ച് സെ​ക്രട്ടറി). മ​രുമക്കൾ: ഡി.അ​പ്പു​കു​മാർ (റി​ട്ട. ഡി.എ​ച്ച്.എസ് ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം), ടി.സ​ജികു​മാർ (ദുബായ്), വി.ആർ.ധ​ന്യ​രാ​ജ്.