ചാലക്കുടി അഡ്വ.ബിജു എസ്്. ചിറയത്ത്്

Tuesday 17 March 2026 12:22 AM IST

അഞ്ച് തവണ നഗരസഭ കൗൺസിലർ. എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കാൻ യു.ഡി.എഫ് കൗൺസിലർ സ്ഥാനം രാജിവച്ചു. കേരള കോൺഗ്രസ് (എം)ന്റെ സ്ഥാനാർത്ഥിയാണ്. നഗരസഭയിൽ സ്ഥിരം സമിതി ചെയർമാനും ആസൂത്രണ സമിതി അദ്ധ്യക്ഷനുമായി പ്രവർത്തിച്ചു. ദേശീയ ഫുട്്്ബാൾ പരിശീലകനായിരുന്ന ടി.കെ.ചാത്തുണ്ണിയുടെ ശിഷ്യൻ. നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃത്വം. ചാലക്കുടി ബാറിലെ അഭിഭാഷകൻ. ജെ.സി.ഐ ചാലക്കുടി ചാപ്റ്ററിന്റെ സ്ഥാപകൻ. പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് സോഫ്റ്റ്‌സ്‌കിൽ ട്രെയിനിംഗ് പ്രവർത്തകൻ. ബികോം എൽ.എൽ.ബി, കമ്പ്യൂട്ടർ പി.ജി ഡിപ്ലോമ.റിട്ട. സെൻട്രൽ സൂപ്രണ്ട് ചിറയത്ത് മുണ്ടൻ മാണി സെബാസ്റ്റ്യൻ-മാഗി സെബാസ്റ്റ്യൻ ദമ്പതികളുടെ മൂത്ത മകൻ. ഭാര്യ അഡ്വ.ജെന്നിഫർ ജോൺ. മക്കൾ:ഡോ.സെബിൻ ബി.ചിറയത്ത്,മെറിൻ ബിജു (സൈക്കോളജിസ്റ്റ്).