കമലാക്ഷി അമ്മ
Tuesday 17 March 2026 4:26 PM IST
കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ നീലേശ്വരം ഏരിയ സെക്രട്ടറിയും സി.പി.എം നേതാവുമായിരുന്ന പുതുക്കൈയിലെ എം. കമലാക്ഷി അമ്മ (79) നിര്യാതയായി. ഭർത്താവ്: ഒ.വി കുഞ്ഞമ്പു. മക്കൾ: ആനന്ദൻ (റിട്ട. അസി. രജിസ്ട്രാർ), സതീശൻ, സജീഷ്. മരുമക്കൾ: ഷീജ (സെക്രട്ടറി നീലേശ്വരം അഗ്രി വെൽഫെയർ സൊസൈറ്റി), ശ്രീജി. സഹോദരങ്ങൾ: നാരായണി, ജാനകി, നാരായണൻ, ബാലാമണി, ജനാർദ്ദനൻ.