ഏലമ്മ ചാക്കോ
Wednesday 18 March 2026 12:28 AM IST
വാലാച്ചിറ: വഴുതക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ ചാക്കോ (89) നിര്യാതയായി. മധുരവേലി പട്ടർകാലാ കുടുംബാംഗം. മക്കൾ: മോളി, ലൈസ്സ, ടോമി, ബിജു. മരുമക്കൾ: പരേതനായ ബേബി പന്തിരുനാഴി വൈക്കം, കുഞ്ഞുമോൻ പുത്തൻപറമ്പിൽ തലയോലപ്പറമ്പ്, സോണിയ വെട്ടുവഴി കടുത്തുരുത്തി, റീന ചന്ദനവേലിക്കകത്തു പള്ളിപ്പുറം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് 3.30ന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.