കാർത്ത്യായനിയമ്മ

Tuesday 17 March 2026 4:44 PM IST

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി ആഞ്ചേരി മാധവിയമ്മ മകൾ കാർത്ത്യായനിയമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ ആറ്റപ്പിള്ളി പരമേശ്വരൻ നായർ. മക്കൾ : ഗീത, മുരളി (മദ്രാസ്), പരേതനായ ഹരി. മരുമക്കൾ: കാക്കനാട്ട് ദിവാകരൻ, ഗിരിജ, ഇന്ദിര. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.