എൻ.സി. നാരായണൻ

Tuesday 17 March 2026 5:22 PM IST

പെരുമ്പാവൂർ: പനിച്ചയം നടേപ്പിള്ളി വീട്ടിൽ എൻ.സി. നാരായണൻ (91) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാധ, മോഹനൻ, പത്മാവതി, സദാനന്ദൻ, മുരളി (റിട്ട. ഫയർഫോഴ്‌സ്). മരുമക്കൾ: ശാരദ, സജീവ്, സന്ധ്യ, സുനി, പരേതനായ വിജയൻ.