അലി ലാരിജാനിയെ വധിച്ചു?പ്രസ്താവനയുമായി ഇസ്രയേൽ
Wednesday 18 March 2026 12:15 AM IST
അലി ലാരിജാനിയെ വധിച്ചു?പ്രസ്താവനയുമായി ഇസ്രയേൽ
ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തെന്ന് ഇസ്രയേൽ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.