പത്തി വിടർത്തി ഇറാൻ, യു.എസ്. താവളങ്ങൾക്ക് നാശം, യുദ്ധം മുറുകും
Wednesday 18 March 2026 12:16 AM IST
പത്തി വിടർത്തി ഇറാൻ, യു.എസ്. താവളങ്ങൾക്ക് നാശം, യുദ്ധം മുറുകും
പശ്ചിമേഷ്യയിൽ സംഘർഷം യുദ്ധ സാഹചര്യം സൃഷ്ടിക്കുമ്പോൾ നിലപാട് കടുപ്പിച്ച് ഇരിക്കുകയാണ് ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി