ജി.സുധാകരൻ അധികാരമോഹിയല്ല ; അഴിമതിക്കാരനല്ല
Wednesday 18 March 2026 12:17 AM IST
ജി. സുധാകരൻ അധികാരമോഹിയല്ല ; അഴിമതിക്കാരനല്ല
മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ അഴിമതിക്കാരനോ അധികാരമോഹിയോ അല്ല എന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ. ടോക്കിംഗ് പോയിന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം