വിജയം ഉറപ്പിക്കാൻ പി.ജെ.പി, മമതയെ പൂട്ടാൻ സുവേന്ദു അധികാരി

Wednesday 18 March 2026 12:18 AM IST

വിജയം ഉറപ്പിക്കാൻ പി.ജെ.പി, മമതയെ പൂട്ടാൻ സുവേന്ദു അധികാരി

മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ വെല്ലുവിളിച്ച് പശ്ചിമ ബംഗാളിൽ അധികാരം പിടിക്കാനുള്ള ലക്ഷ്യത്തോടെ ഭാരതിയ ജനതാ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി