സൗജന്യ കൂൺകൃഷി പരിശീലനം

Tuesday 17 March 2026 7:24 PM IST

തിരുവനന്തപുരം: മഷ്റൂം ഫാർമേഴ്സ് ആൻഡ് ബൈ പ്രൊഡക്ട്സ് പ്രൊഡ്യൂസേഴ്സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേതൃത്വത്തിൽ 25ന് രാവിലെ 10മുതൽ കൈമനം കൂൺപുരയിൽ സൗജന്യ കൂൺകൃഷി പരിശീലനം നടത്തും.കൂടാതെ ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അവരവരുടെ സ്ഥലത്തുവച്ച് പരിശീലനം നൽകുകയും കർഷകരിൽ നിന്ന് കൂൺ വിലയ്ക്ക് എടുക്കുകയും ചെയ്യും.ഫോൺ:9847328975,9447002290.