അ​ന്താ​രാ​ഷ്ട്ര​ കോ​ൺ​ഫ​റ​ൻ​സി​ന്  എം​.ബി​.സി​ കോ​ളേ​ജി​ൽ​ തു​ട​ക്കം​

Wednesday 18 March 2026 1:05 AM IST

​പീ​രു​മേ​ട്:​ ​മാ​ർ​ ബ​സേ​ലി​യോ​സ് ക്രി​സ്ത്യ​ൻ​ കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും​​ മം​ഗ​ളൂ​രു​വി​ലെ​ സെ​ന്റ് അ​ലോ​ഷ്യ​സ് യൂ​ണി​വേ​ഴ്സി​റ്റി​യും​ സം​യു​ക്ത​മാ​യി​ സം​ഘ​ടി​പ്പി​ക്കു​ന്ന​ അ​ന്താ​രാ​ഷ്ട്ര​ കോ​ൺ​ഫ​റ​ൻ​സി ന് തു​ട​ക്ക​മാ​യി. . വി​വി​ധ​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ ഗ​വേ​ഷ​ക​ർ​,​ അ​ക്കാ​ദ​മി​ക് വി​ദ​ഗ്ദ്ധർ​,​ വ്യ​വ​സാ​യ​ പ്ര​മു​ഖ​ർ​ എ​ന്നി​വ​ർ​ പ​ങ്കെ​ടു​ക്കു​ന്ന​ ഈ​ സം​ഗ​മം​ സു​സ്ഥി​ര​ എ​ഞ്ചി​നീ​യ​റിം​ഗ്,​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ഇ​ന്റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ​ നൂ​ത​ന​ സാ​ങ്കേ​തി​ക​ വി​ദ്യ​ക​ളെ​ക്കു​റി​ച്ചു​ള്ള​ ഗൗ​ര​വ​ക​ര​മാ​യ​ ച​ർ​ച്ച​ക​ൾ​ക്ക് വേ​ദി​യാ​കും​.​ഉ​ദ്ഘാ​ട​നം​ ഇ​ന്ന​ലെ​ മം​ഗ​ളൂ​രു​ സെ​ന്റ് അ​ലോ​ഷ്യ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ എ​ൽ​.സി​.ആ​ർ​.ഐ​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ന്നു​. ​ന്യൂ​ഡ​ൽ​ഹി​ ഐ​.എ​ച്ച്.ഡി​ പ്രൊ​ഫ​സ​ർ​ ഡോ​. ബ​ൽ​വ​ന്ത് സിം​ഗ് മേ​ത്ത​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു​ . ഇന്ന് വൈകുന്നേരം 3​ ന് ന​ട​ക്കു​ന്ന​ സ​മാ​പ​ന​ സ​മ്മേ​ള​ന​ത്തി​ൽ​ മി​ക​ച്ച​ ഗ​വേ​ഷ​ണ​ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കു​ള്ള​ പു​ര​സ്കാ​ര​ങ്ങ​ൾ​ വി​ത​ര​ണം​ ചെ​യ്യും​.