അ​ന്ന​മ്മ റാ​ഹേൽ

Tuesday 17 March 2026 11:17 PM IST

കുന്നത്തൂർ: ക​രമേൽ ജം​ഗ്​ഷൻ തു​രു​ത്തി​ക്ക​ര പാ​ല​ത്തി​ട്ട​ വീട്ടിൽ പ​രേ​തനായ ജോർ​ജി​ന്റെ ഭാ​ര്യ അ​ന്ന​മ്മ റാ​ഹേൽ (70) നി​ര്യാ​ത​നായി. മക്കൾ: കു​ഞ്ഞുമോൾ, ലി​സിമോൾ, റജി​മോൾ. മ​രു​മക്കൾ: ഫ്രാൻ​സിസ്, ജോർ​ജ് കു​ട്ടി, രാ​ജു.