അജയകുമാർ
Tuesday 17 March 2026 11:18 PM IST
തൃക്കടവൂർ: നീരാവിൽ അരയൻമുക്കിന് സമീപം രത്ന കോട്ടേജിൽ പരേതരായ ഭാസ്കരന്റെയും രത്നമ്മയുടെയും മകൻ അജയകുമാർ (65) നിര്യാതനായി. സഹോദരങ്ങൾ: ശ്യാമള, വിമല, ഷീല, സുനിൽ, അനിൽ.