ആർ.വിജയകുമാർ
Tuesday 17 March 2026 11:19 PM IST
കല്ലുവാതുക്കൽ: ഇടവട്ടം ചിറക്കര ആർ.വി സദനത്തിൽ ആർ.വിജയകുമാർ (65) നിര്യാതനായി. ഭാര്യ: ദിലീന. മക്കൾ: വിഷ്ണു, വൈഷ്ണവ്. സഞ്ചയനം 21ന് രാവിലെ 7ന്.