എ​സ്.ര​വീ​ന്ദ്രൻ

Tuesday 17 March 2026 11:23 PM IST

പാ​രി​പ്പ​ള്ളി: മീ​ന​മ്പ​ലം തി​രു​വാ​തി​ര​യിൽ എ​സ്.ര​വീ​ന്ദ്രൻ (80, മുൻ കെ.എ​സ്.ആർ.ടി.സി അ​സി​സ്റ്റന്റ് ചാർ​ജ് മാൻ, മുൻ നി​യ​മ​സ​ഭാ സ്​പീ​ക്കർ വർ​ക്ക​ല രാ​ധാ​കൃ​ഷ്​ണ​ന്റെ പേ​ഴ്‌​സ​ണൽ സ്റ്റാ​ഫ് അം​ഗം) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യമാർ: പ​രേ​ത​യാ​യ രാ​ധ, വി​ജ​യ​ല​ക്ഷ്​മി. മ​ക്കൾ: ജ​യ​ശ്രീ, രാ​ജീ​വ് (മി​ലി​ട്ട​റി), രാ​ജേ​ഷ് (പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി). മ​രു​മ​ക്കൾ: അ​നിൽ​കു​മാർ, ശോ​ഭ, നി​ഷ. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 7ന്.