എ.രാമകൃഷ്ണപിള്ള
Tuesday 17 March 2026 11:23 PM IST
ഓച്ചിറ: മേമന ജാനകി മന്ദിരത്തിൽ എ.രാമകൃഷ്ണപിള്ള (79, മണിയൻ പിള്ള) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശോഭന. മക്കൾ: രാജീവ്.ആർ.പിള്ള, രാജേഷ്.ആർ.പിള്ള, ശരത്ത് കൃഷ്ണൻ, ശരണ്യ കൃഷ്ണൻ. മരുമക്കൾ: സംഗീത, ശരണ്യചന്ദ്രൻ, രമ്യ, അനീഷ്.പി.നായർ. സഞ്ചയനം 22ന് രാവിലെ 8ന്.