​കെ. ലളി​ത

Tuesday 17 March 2026 11:30 PM IST

കൊല്ലം: പുന്ത​ല​ത്താഴം ചരു​വി​ള​ പു​ത്തൻ വീട്ടിൽ (മീ​നാക്ഷി നഗർ-29) ആർ.രാജൻ പി​ള്ള​യു​ടെ ഭാര്യ ​കെ.ലളി​ത. (70) നിര്യാതയാ​യി. കുളി​യടിയന്തിരം 28ന് രാവിലെ 7ന്. മക്കൾ: രജ​നി, രജി​ത, ബാലമു​രു​കൻ. മരു​മ​ക്കൾ: അനിൽകു​മാർ, മു​രു​കൻ, അ​രണ്യ.