അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി കൊയ്ത്തുത്സവം

Wednesday 18 March 2026 12:16 AM IST

അന്തിക്കാട്: അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി കൊയ്ത്തുത്സവം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പാടശേഖര സെക്രട്ടറി വി.ശരത്ത് അദ്ധ്യക്ഷത വഹിച്ചു. പാടശേഖര കമ്മിറ്റി അംഗങ്ങളായ എ.വി.ശ്രീ വത്സൻ, ടി.ജെ.സെബിൻ, ഇ.ജി.ഗോപാലകൃഷ്ണൻ, ആലുംതാഴം ക്ഷേത്രം മേൽശാന്തി നന്ദൻ പഴങ്ങ് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.