എം.ഫിലിപ്പ്

Wednesday 18 March 2026 12:28 AM IST

കൊല്ലം: കിഴക്കേ കല്ലട​ വില്യത്ത് ഫിലിപ്പ് വില്ലയിൽ എം.ഫിലിപ്പ് (73, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: നീതു ഫിലിപ്പ് (അദ്ധ്യാപിക, ഗവ. ഫിഷറീസ് ഹൈസ്കൂൾ, കുഴിത്തുറ), മോഹൻ ഫിലിപ്പ്, (ന്യൂസ് 18 കേരളം). മരുമക്കൾ: ഷിബു (കേരള പൊലീസ്, പത്തനംതിട്ട), റിൻസി റോയി.