ചന്ദ്രകുമാർ

Wednesday 18 March 2026 5:33 PM IST

വൈറ്റില: ജനത റോഡ് ലെയ്‌ൻ നമ്പർ 30 അശ്വതിയിൽ ചന്ദ്രകുമാർ (65) നിര്യാതനായി. ഭാര്യ: സുധ. സി.എസ് (ചിന്മയ വിദ്യാലയം, വടുതല). മക്കൾ: അശ്വതി (സയന്റിസ്റ്റ്, ഐ.സി.എ.ആർ., പുത്തൂർ), രേവതി. മരുമകൻ: സൂരജ് (കൃഷി ഓഫീസർ, കാസർകോട്).