അൽഫോൻസ

Wednesday 18 March 2026 6:44 PM IST

അങ്കമാലി: തുറവൂർ മഞ്ഞളി എം.ഒ. ബേബിയുടെ ഭാര്യ അൽഫോൻസ (72) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3 ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. അയ്യമ്പുഴ ചുള്ളി മൈപ്പാൻ കുടുംബാംഗമാണ്. മക്കൾ: ഷിജി (യു.കെ), ഷിജോ (പി.ഡി.ഡി.പി). മരുമക്കൾ: ബിജു (യു.കെ), മിനി (അങ്കമാലി എൽ.എഫ് ആശുപത്രി).