ടി.കെ. കുഞ്ഞപ്പൻ

Wednesday 18 March 2026 6:58 PM IST

വൈപ്പിൻ: എടവനക്കാട് തേവർതറ വീട്ടിൽ ടി.കെ. കുഞ്ഞപ്പൻ (68, കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: വിഷ്ണു.