ശബരി റെയിൽപാത വേഗത്തിൽ, 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി ...
Thursday 19 March 2026 12:38 AM IST
അങ്കമാലി - എരുമേലി ശബരി റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വീണ്ടും വേഗത്തിലാകുകയാണ്. വർഷങ്ങളായി കേരളം കാത്തിരുന്ന ഈ നിര്‍ണായക റെയില്‍വേ പദ്ധതി യാഥാർഥ്യമാകാനുള്ള സാധ്യതകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക അനുമതി നൽകിയിരിക്കുന്നത്