ഇറാനെ എന്തിന് ആക്രമിച്ചു? വിശദീകരണവുമായി യു.എസ് സെനറ്റർ...
Thursday 19 March 2026 12:39 AM IST
ഇറാനെ എന്തുകൊണ്ട് നിരന്തരമായി ആക്രമിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി രംംഗത്ത് എത്തിയിരിക്കുകയാണ് യു.എസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. അമേരിക്കന്‍ സഹായത്തോടെയുള്ള സിവിലിയൻ ആണവ പദ്ധതി ഇറാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 6 ശതമാനത്തിന് മുകളിൽ സമ്പുഷ്ടീകരിച്ച 460 കിലോ യുറേനിയം കൈവശമുണ്ടെന്ന അഹങ്കാരം ആയിരുന്നു ഇറാന്