"പോപ്പുലർ ഫ്രണ്ടിന് സജി ചെറിയാന്റെ ഒത്താശ?"....

Thursday 19 March 2026 12:40 AM IST

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന് ഒത്താശ ചെയ്ത നേതാവാണ് മന്ത്രി സജി ചെറിയാന്‍ എന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.ടോക്കിംഗ് പോയിന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം