ഇസ്രയേലിൽ മിസൈൽ പൊട്ടിത്തെറി, പ്രതികാര തീയിൽ ഇറാൻ...
Thursday 19 March 2026 12:41 AM IST
പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണത്തിൽ സുപ്രധാന പങ്കുവഹിച്ച പരമോന്നത സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഐ.ആർ.ജി.സി. ഇസ്രയേൽ കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്