ഷാഫിയുടെ നീക്കം ഫലം കാണുമോ.പാലക്കാട് ഉറപ്പിച്ച് ബി.ജെ.പി? സാധ്യതകൾ എന്തൊക്കെ...
Thursday 19 March 2026 12:42 AM IST
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന വലിയ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. നടനും അവതാരകനുമായ രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചത്