അമ്മിണി ശിവരാജ്
Thursday 19 March 2026 2:32 AM IST
കാഞ്ചിയാർ: താഴത്തെവീട്ടിൽ പരേതനായ ശിവരാജിന്റെ ഭാര്യ അമ്മിണി ശിവരാജ് (86 ) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ:അനിൽകുമാർ, ഷൈനി. മരുമക്കൾ: ഷീജ അനിൽ (നഴ്സിംഗ് സൂപ്രണ്ട് ),സാബു ( റെയിൽവേ ).