ചാക്കോവർക്കി

Thursday 19 March 2026 1:33 AM IST

മൈലക്കൊമ്പ് : ആൽപ്പാറ മഠത്തിനാൽ ചാക്കോ വർക്കി (കുഞ്ഞേട്ടൻ -87 ) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചക്ക് 2ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലില്ലി വാഴക്കുളം ചെറുപറമ്പിൽ കുടുംബാംഗം. മക്കൾ: ലിസി ജെരാർദ്,സിജി ബിനോയി, ജോർജ് എം ജേക്കബ് (കുസാറ്റ് എറണാകുളം).മരുമക്കൾ: ജെരാർദ് തടത്തിൽ തട്ടക്കുഴ, ബിനോയി സെബാസ്റ്റ്യൻ കടപ്ലാക്കൽ തൊടുപുഴ, രശ്മി ജോൺ പുളിക്കത്തടത്തിൽ തോട്ടക്കര.