ജയശ്രീ

Wednesday 18 March 2026 11:45 PM IST

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് ശ്രീകാര്യം വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ജയശ്രീ (53) നിര്യാതയായി. മക്കൾ: രേഷ്മ, അനൂപ്. മരുമകൻ: രാജഗോപാൽ. സഞ്ചയനം 22ന് രാവിലെ 7ന്.