കൃഷ്ണൻകുട്ടി നായർ
Wednesday 18 March 2026 11:46 PM IST
ഉമയനല്ലൂർ: വടക്കുംകര കിഴക്കേ ചേരി പുത്തഴികത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (97, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. കേരള പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, ഉമയനല്ലൂർ ക്ഷേത്രം കമ്മിറ്റി, കേരളം ഗവ. ടീച്ചേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പരേതയായ തങ്കമണി, കെ.വിജയകുമാർ (റിട്ട. ഹാർബർ എൻജിനിയറിംഗ്, നീണ്ടകര), കെ.സുശീല, അനിൽകുമാർ, ജയകുമാർ (റിട്ട. നടുവിലക്കര ക്ഷീരോൽപ്പാദക സംഘം).