എ.ജി.വർഗീസ്
Wednesday 18 March 2026 11:47 PM IST
പത്തനാപുരം: പിടവൂർ കുരുടാമണ്ണിൽ (തോപ്പിൽ) എ.ജി.വർഗീസ് (86) നിര്യാതനായി. സംസ്കാരം 20ന് ഉച്ചയ്ക്ക് 1ന് പിടവൂർ എ.ജിസഭാ സെമിത്തേരിയിൽ. ഭാര്യ: ജിജി വർഗീസ്. മക്കൾ: പ്രിയ വർഗീസ്, പ്രീത വർഗീസ്, പ്രിൻസ് ജോർജ് വർഗീസ്. മരുമക്കൾ: വർഗീസ് ജോൺ, തോമസ് ജോർജ്, ആനി വർഗീസ്.