എ.ചന്ദ്രിക
Wednesday 18 March 2026 11:47 PM IST
കൊല്ലം: കൊച്ചുപിലാംമൂട് രാജ് നിവാസിൽ (എൻ.ആർ.എ-154) പരേതനായ എസ്. ഇന്ദ്രസെന്നിന്റെ ഭാര്യ എ.ചന്ദ്രിക (78) നിര്യാതയായി. മക്കൾ: പ്രവീൺ, അരുൺ. മരുമക്കൾ: മിത്രാദേവി, മായ.