എലിസബത്ത് സോളമൻ
Wednesday 18 March 2026 11:47 PM IST
കൊട്ടാരക്കര: താമരക്കുടി കരിച്ചന്നൂർ വീട്ടിൽ പരേതനായ സോളമന്റെ ഭാര്യ എലിസബത്ത് സോളമൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: വിക്ടോറിയ (റിട്ട. പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്, പുനലൂർ), റോസിലന്റ് (റിട്ട. പ്രഥമാദ്ധ്യാപിക, പന്തപ്ളാവ്, ജി.വി എൽ.പി എസ്), ബാബുരാജൻ (റിട്ട. വില്ലേജ് ഓഫീസർ, പത്തനാപുരം), രാജൻബാബു (റിട്ട. സ്പെഷ്യൽ വില്ലേജ് ഓഫീസർ, പട്ടാമ്പി), സൈമൺ (കെ.എസ്.ഇ.ബി, പട്ടാഴി), ഷൈനി. മരുമക്കൾ: പാസ്റ്റർ എൻ.പി.സോളമൻ, എ.ജി.രാജു (റിട്ട.എച്ച്.സി ഇറിഗേഷൻ വകുപ്പ്), എൻ.ആർ.ജയശ്രീ (എച്ച്.എസ്.ടി എച്ച്.എസ്.എസ്, കുളക്കട), അജിത ഫിലിപ്പ് (വില്ലേജ് ഓഫീസർ, ഏറത്ത്, വടക്കടത്തുകാവ്) പി.കെ.ലത, പാസ്റ്റർ ജോസ് പ്രകാശ്.