ഇ​ല്യാ​സ് കു​ട്ടി

Wednesday 18 March 2026 11:49 PM IST

അ​ഞ്ചാ​ലും​മൂ​ട്: കാ​ഞ്ഞാവെളി​ വാ​ർ​ഡി​ൽ​ മൂ​ല​യി​ൽ​ വീ​ട്ടി​ൽ​ ഇ​ല്യാ​സ് കു​ട്ടി​ (85, റി​ട്ട​. ക​ല്ല​ട​ ഇ​റിഗേഷ​ൻ​ ​പ്രൊജ​ക്ട്) നി​ര്യാ​ത​നായി​. ക​ബ​റ​ട​ക്കം​ ഇ​ന്ന് രാ​വിലെ 8ന് ക​രു​വ​ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ​. ഭാര്യ: ഉ​മൈ​ബാ​ബീവി. മ​ക്ക​ൾ​: നി​സാ​ർ​ (സീ​നി​യ​ർ​ സൂപ്ര​ണ്ട് ​കെ.എ​സ്.ഇ​.ബി, ​കൊട്ടാ​ര​ക്ക​ര​), നി​സാം​ (ജൂ​നി​യ​ർ​ സൂപ്രണ്ട്, കൃ​ഷി​വ​കു​പ്പ്, സി​വി​ൽ​ സ്‌​റ്റേഷ​ൻ​ ​കൊല്ലം​), ന​വാ​സ് (ശാ​സ്ത്ര​ജ്ഞ​ൻ​, ജ​ർ​മ്മ​നി), ന​ജു​മ​ (ആ​ർ​.എം​.എ​സ്, ​കൊല്ലം​). മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ​, സജി​ല​ (സെക്രട്ടേറി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം​), ശ്രീ​ജ​ (ജ​ർ​മ്മ​നി​), ഹി​ജാ​സ് (ദു​ബാ​യ്).