കെ.എസ്.ലീലാമ്മ 

Friday 20 March 2026 12:51 AM IST

ചങ്ങനാശേരി : കുരിശുംമൂട് ദർശനയിൽ പരേതനായ ടി.കെ രാജേന്ദ്ര ബാബുവിന്റെ ഭാര്യ കെ.എസ് ലീലാമ്മ (റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി യൂണിവേഴ്‌സിറ്റി, 89) നിര്യാതയായി. മാങ്ങാനം കരോട്ട് വീട്ടിൽ കുടുംബാംഗം. മക്കൾ : ബിന്ദു, ബിജു, ബിനു. മരുമക്കൾ : പരേതനായ ബാബുരാജ്, രമ്യ, സോണിയ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.