ടി.ജി.പുരുഷോത്തമൻ
Friday 20 March 2026 12:57 AM IST
അയ്മനം : തകിടിപ്പറമ്പിൽ ടി.ജി.പുരുഷോത്തമൻ (പുരുഷൻ - 80) നിര്യാതനായി. ഭാര്യ : രാധമ്മ ഇ.വി. ഒളശ്ശ വേലംപറമ്പിൽ കുടുംബാംഗം. മക്കൾ : ഷിനുകുമാർ ടി.പി (ഓസ്‌ട്രേലിയ), പരേതനായ അനുകുമാർ ടി.പി. മരുമകൾ: സ്മ്രിതി ഭാസ്‌കർ (കൊല്ലം). സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.