യു.എസിനു നേരെ 5 രാജ്യങ്ങളിൽ നിന്ന് വൻ ആണവഭീഷണി, കൂട്ടത്തിൽ പാകിസ്ഥാനും
Friday 20 March 2026 12:21 AM IST
യു.എസിനു നേരെ 5 രാജ്യങ്ങളിൽ നിന്ന് വൻ ആണവഭീഷണി, കൂട്ടത്തിൽ പാകിസ്ഥാനും....
ലോകത്തെ പ്രമുഖ ശക്തികളായ റഷ്യയും ചൈനയുമുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് അമേരിക്കയ്ക്ക് ഗുരുതരമായ ആണവഭീഷണി നിലനിൽക്കുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം