യുദ്ധക്കാഹളം പിടിച്ചു കെട്ടാൻ ഇന്ത്യ? മോദി കളത്തിൽ ഇറങ്ങുമോ
Friday 20 March 2026 12:23 AM IST
യുദ്ധക്കാഹളം പിടിച്ചു കെട്ടാൻ ഇന്ത്യ? മോദി കളത്തിൽ ഇറങ്ങുമോ....
ഇസ്രയേൽ സംഘർഷമിപ്പോൾ മൂന്നാഴ്ച് പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്നതിനനുസിരിച്ച് യുദ്ധത്തിന്റെ തീവ്രത വർദ്ധിക്കുകയാണ്. ഖത്തറിലെ ഭീമൻ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റിനു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങളും കടുത്ത സമ്മർദ്ധത്തിലാണ്