ആര് വിജയിക്കും, എങ്ങനെ അവസാനിക്കും? യുദ്ധഭൂമിൽ മുട്ടുമടക്കാതെ ഇറാൻ
Friday 20 March 2026 1:24 AM IST
ആര് വിജയിക്കും, എങ്ങനെ അവസാനിക്കും? യുദ്ധഭൂമിൽ മുട്ടുമടക്കാതെ ഇറാൻ.....അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ച് വിജയഗാഥകൾ പാടി കേൾപ്പിക്കുന്നതിനിടെ, യാഥാർത്ഥ്യത്തിന്റെ നിലപാട് പൂർണമായും വ്യത്യസ്തമാണ്. പ്രത്യേകിച്ച് ഇറാൻ മണ്ണിൽ നിന്നും ഉയരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്