അൽഫോൻസ

Thursday 19 March 2026 7:30 PM IST

അങ്കമാലി: തുറവൂർ ഉതുപ്പുകവല മഞ്ഞളി എം.ഒ. ബേബിയുടെ ഭാര്യ അൽഫോൻസ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിജി (യു.കെ), ഷിജോ (പി.ഡി.ഡി.പി, മറ്റൂർ). മരുമക്കൾ: ബിജു (യു.കെ), മിനി (അങ്കമാലി എൽ.എഫ്. ആശുപത്രി).