ഇ.കെ വസുമതി
Friday 20 March 2026 12:31 AM IST
പന്തീരാങ്കാവ് : മേലത്ത് മാധവന്റെ ഭാര്യ ഇ.കെ വസുമതി (77) നിര്യാതയായി. മക്കൾ: അജിത കുമാരി. , അനിത കുമാരി, പവൻ കുമാർ. മരുമക്കൾ : പ്രകാശൻ , പരമേശ്വരൻ , ഷിജി. സഞ്ചയനം വെള്ളിയാഴ്ച.