അപേക്ഷ ക്ഷണിച്ചു

Friday 20 March 2026 1:57 AM IST

തിരുവനന്തപുരം:ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 28 വരെ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷനിലുള്ള സ്റ്റേറ്റ് ഓഫീസിൽ നടത്തുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സെന്റ്.ആമ്പുലൻസ് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.ഫോൺ: 9778689773,

0471-2478106,ഇ-മെയിൽ: firstaid.ircskerala@gmail.com.