കു​മാ​രൻ

Friday 20 March 2026 12:06 AM IST

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം ച​വ​റ​യിൽ തെ​ക്ക​തിൽ കു​മാ​രൻ (74, റി​ട്ട. എ​ഫ്.സി.ഐ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ​ണി. മ​ക്കൾ: ജ​യ​കു​മാർ, അ​മ്പി​ളി, അ​ശ്വ​തി, മ​ണി​ക​ണ്ഠൻ. മ​രു​മ​ക്കൾ: ജ​യ​കു​മാ​രി, വി​ജ​യ​കു​മാർ, സു​രേ​ഷ്, ചി​ത്ര. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 7​ന്.