ശാർക്കരയിൽ ഇന്ന്
Friday 20 March 2026 12:06 AM IST
ചിറയിൻകീഴ്: ശാർക്കരയിൽ എട്ടാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 4.30ന് നിർമാല്യദർശനം,5ന് മഹാഗണപതിഹോമം,6ന് ഉഷപൂജ,7ന് പ്രഭാതഭക്ഷണം,8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,7.30മുതൽ 8.30 വരെ സഹസ്രനാമജപം,ഹരിനാമ കീർത്തനാലാപനം,9മുതൽ 4വരെ ശ്രീ ഭാഗവതപാരായണം,10.30ന് കളഭാഭിഷേകം,11.30ന് ഉച്ചപൂജ,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 5ന് തിരുവാതിരക്കളി/കൈകൊട്ടിക്കളി (സ്പെഷ്യൽ സ്റ്റേജ് വടക്കേനട),ശ്രീനവന്യ സ്കൂൾ ഒഫ് ഡാൻസിന്റെ നവന്യനടനം 2026, 5.30ന് കാഴ്ചശ്രീബലി എഴുന്നള്ളത്ത്,സോപാനസംഗീതം,6.30ന് ദീപാരാധന,6.45ന് ദേവീ ഭജൻ,രാത്രി 7.30ന് അത്താഴപൂജ,8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,9ന് നാടകം എന്നിവ നടക്കും.